Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമഹ്​മൂദ്​ അബ്ബാസ്​...

മഹ്​മൂദ്​ അബ്ബാസ്​ ആശുപത്രി വിട്ടു 

text_fields
bookmark_border
മഹ്​മൂദ്​ അബ്ബാസ്​ ആശുപത്രി വിട്ടു 
cancel

റാ​മ​ല്ല: ശ്വാ​സ​കോ​ശ​ത്തി​ൽ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന്​ എ​ട്ടു ദി​വ​സ​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ ആ​ശു​പ​ത്രി വി​ട്ടു. 
ചെ​വി​ക്ക്​ ശ​​സ്​​ത്ര​ക്രി​യ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​ ന്യു​മോ​ണി​യ ബാ​ധി​ച്ച്​ മേ​യ്​ 20നാ​ണ്​ റാ​മ​ല്ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ ആ​ശു​പ​ത്രി വി​ടു​ക​യാ​ണെ​ന്നും ചൊ​വ്വാ​ഴ്​​ച ജോ​ലി​ക്ക്​ ഹാ​ജ​രാ​കു​മെ​ന്നും 82കാ​ര​നാ​യ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. 

2004ൽ ​യാ​സി​ർ അ​റ​ഫാ​ത്തി​​​െൻറ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സ്​ ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റാ​കു​ന്ന​ത്. എ​ട്ടു​വ​ർ​ഷം മു​മ്പ്​ അ​ധി​കാ​ര കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​ത്ത​തി​നാ​ൽ പ​ദ​വി​യി​ൽ തു​ട​രു​ക​യാ​ണ്. അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​ണ്​ ഒൗ​ദ്യോ​ഗി​ക​മാ​യി ഫ​ല​സ്​​തീ​നി​ൽ പ്ര​സി​ഡ​ൻ​റി​​​െൻറ കാ​ലാ​വ​ധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahmoud Abbasworld newsmalayalam newsPalestinian President
News Summary - Palestinian President Mahmoud Abbas leaves hospital after weeklong stay
Next Story