Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെ​സ്​​റ്റ്​​ബാ​ങ്കി​ൽ...

വെ​സ്​​റ്റ്​​ബാ​ങ്കി​ൽ ഫ​ല​സ്​​തീ​നി​യെ  വെ​ടി​വെ​ച്ചു​െ​കാ​ന്നു

text_fields
bookmark_border
വെ​സ്​​റ്റ്​​ബാ​ങ്കി​ൽ ഫ​ല​സ്​​തീ​നി​യെ  വെ​ടി​വെ​ച്ചു​െ​കാ​ന്നു
cancel

ജ​റൂ​സ​ലം: ജൂ​ത​കു​ടി​യേ​റ്റ​ക്കാ​ര​​​െൻറ കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​ക്കാ​ര​നെ​ന്നാ​േ​രാ​പി​ച്ച്​ ഇ​സ്രാ​യേ​ൽ സൈ​ന്യം ഫ​ല​സ്​​തീ​നി​െ​യ വെ​ടി​വെ​ച്ചു​കൊ​ന്നു. വെ​സ്​​റ്റ്​​ബാ​ങ്കി​ലെ ന​ബ്​​ലു​സി​ൽ വെ​ച്ചാ​ണ്​ അ​ഹ്​​മ​ദ്​ ജ​റാ​റി​നെ (22) വ​ധി​ച്ച​ത്. 2002ലെ ​ര​ണ്ടാം ഇ​ൻ​തി​ഫാ​ദ​യി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം കൊ​ല​പ്പെ​ടു​ത്തി​യ​താ​ണ്​ ജ​റാ​റി​​​െൻറ പി​താ​വും ഹ​മാ​സ്​ നേ​താ​വു​മാ​യ നാ​സ​ർ ജ​റാ​റി​നെ. അ​ന്ന്​ ഏ​ഴു​വ​യ​സ്സാ​യി​രു​ന്നു ജ​റാ​റി​ന്. അ​മേ​രി​ക്ക​ൻ യൂ​നി​വേ​ഴ്​​സി​​റ്റി​യി​ൽ​നി​ന്ന്​ ബി​രു​ദം നേ​ടി​യ ജ​റാ​റി​ന്​ ലോ​ക​വ്യാ​പ​ക​മാ​യി വ​ൻ സൗ​ഹൃ​ദ​ശൃം​ഖ​ല​യു​ണ്ടെ​ന്ന്​ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഇ​സ്രാ​യേ​ൽ മാ​ധ്യ​മ​മാ​ണ്​ മ​ര​ണ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bankworld newsmalayalam newsPalestinian manIsraeli forces
News Summary - Palestinian man killed by Israeli forces in West Bank-World News
Next Story