Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ഹ​ദ്​ ത​മീ​മി​ക്ക്​...

അ​ഹ​ദ്​ ത​മീ​മി​ക്ക്​ യാ​ത്ര​വി​ല​ക്ക്​

text_fields
bookmark_border
അ​ഹ​ദ്​ ത​മീ​മി​ക്ക്​ യാ​ത്ര​വി​ല​ക്ക്​
cancel

തെ​ൽ​അ​വീ​വ്​: ഫ​ല​സ്​​തീ​നി മ​നു​ഷ്യാ​വ​കാ​ശ പോ​രാ​ളി അ​ഹ​ദ്​ ത​മീ​മി​ക്ക്​ യാ​ത്ര​വി​ല​ക്കു​മാ​യി ഇ​സ്രാ​യേ​ൽ. വെ​ള്ളി​യാ​ഴ്​​ച അ​ഹ​ദും കു​ടും​ബ​വും യൂ​റോ​പ്പ്​​ വ​ഴി ജോ​ർ​ഡ​നി​ലേ​ക്ക്​ പോ​വാ​ൻ പ​ദ്ധ​തി​യി​ട്ട​താ​യി പി​താ​വ്​ ബാ​സിം ത​മീ​മി അ​ന​ദൊ​ലു വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞി​രു​ന്നു.

ഫ​ല​സ്​​തീ​നി ചെ​റു​ത്തു​നി​ൽ​പു പോ​രാ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച്​ ച​ർ​ച്ച​ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കാ​നാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ, രാ​ജ്യം വി​ട്ടു​പോ​കു​ന്ന​തി​ന്​ ഇ​സ്രാ​യേ​ൽ അ​വ​ർ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഫ​ല​സ്​​തീ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​ല​ക്കി​​​െൻറ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ്ര​തി​ഷേ​ധ​ത്തി​​​െൻറ ഭാ​ഗ​മാ​യി ഇ​സ്രാ​യേ​ൽ സൈ​നി​ക​​​െൻറ ക​ര​ണ​ത്ത​ടി​ച്ച ഇൗ 17​കാ​രി​യെ എ​ട്ടു​മാ​സം നീ​ണ്ട ജ​യി​ൽ​വാ​സ​ത്തി​നു ശേ​ഷം ജൂ​ലൈ​യി​ൽ വി​ട്ട​യ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestinianworld newstravel banmalayalam newsahed tamimi
News Summary - Palestinian Ahed Tamimi banned from travelling abroad
Next Story