Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുൽഭൂഷണ് നയതന്ത്ര സഹായം; നടപടികൾ പുരോഗമിക്കുന്നു –പാകിസ്താൻ
text_fieldsbookmark_border
ഇസ്ലാമാബാദ്: ചാരവൃത്തി ചുമത്തി സൈനിക കോടതി വധശിക്ഷക്കുവിധിച്ച ഇന്ത്യൻ മുൻ വ്യേ ാമസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് നയതന്ത്ര സഹായം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പാകിസ്താൻ.
കുൽഭൂഷൺ ജാദവിനെ വധശിക്ഷക്കു വിധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് പാക് വിദേശകാര്യ മന്ത്രാലയം നയതന്ത്രതല സഹായം നൽകാൻ തീരുമാനിച്ചത്. കശ്മീർ പ്രശ്നപരിഹാരത്തിന് മാധ്യസ്ഥ്യം വഹിക്കാൻ തയാറാണെന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പ്രഖ്യാപനത്തെയും പാകിസ്താൻ സ്വാഗതം ചെയ്തു.
Next Story
