Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇംറാൻ ഖാനെതിരെ അറസ്റ്റ് വാറൻറ്
text_fieldsbookmark_border
ഇസ്ലാമാബാദ്: പ്രതിപക്ഷ നേതാവ് ഇംറാൻ ഖാനെതിരെ പാക് തെരഞ്ഞെടുപ്പു കമീഷൻ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. ഇംറാൻ ഖാൻ കോടതിയലക്ഷ്യ നടപടികൾ തുടരുന്നതിനാലാണിത്. അറസ്റ്റ് ഒഴിവാക്കുന്നതിനായി ഒരുലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
