Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചന്ദ്രയാന്​...

ചന്ദ്രയാന്​ അഭിനന്ദനവുമായി​ ആദ്യ പാക്​ വനിത പര്യവേഷക

text_fields
bookmark_border
Namira-Salim-chandrayaan2
cancel

ക​റാ​ച്ചി: ക​ശ്​​മീ​ർ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഇ​ന്ത്യ-​പാ​ക്​ വാ​ക്​​പോ​ര്​ തു​ട​രു​ന്ന​തി​നി​ടെ ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തേ​യും ഐ.​എ​സ്.​ആ​ർ.​ഒ​യേ​യും അ​ഭി​ന​ന്ദി​ച്ച്​ പാ​കി​സ്​​താ​​​​െൻറ ആ​ദ്യ പ​ര്യ​വേ​ഷ​ക ന​മി​റ സ​ലീം. ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യം വ​ൻ കു​തി​പ്പാ​ണെ​ന്നും ഇ​ത്​ തെ​ക്ക​നേ​ഷ്യ​ക്കും ആ​ഗോ​ള ബ​ഹി​രാ​കാ​ശ വ്യ​വ​സാ​യ​ത്തി​നും അ​ഭി​മാ​ന​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

വ്യ​വ​സാ​യാ​ടി​സ്​​ഥാ​ന​ത്തി​ൽ ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള റി​ച്ചാ​ർ​ഡ്​ ബ്രാ​ൻ​സ​ണി​​​​െൻറ വി​ർ​ജി​ൻ ഗ​ല​ക്​​റ്റി​ക്​ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ട്ട ഏ​ക പാ​കി​സ്​​താ​ൻ സ്വ​ദേ​ശി​നി​യാ​ണി​വ​ർ. ദ​ക്ഷി​ണ-​ഉ​ത്ത​ര ധ്രു​വ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യെ​ത്തി​യ പാ​ക്​ സ്വ​ദേ​​ശി​യും ഇ​വ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsNamira SalimPakistanChandrayaan 3
News Summary - Pakistan's First Astronaut Namira Salim Chandrayaan2 -World News
Next Story