Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാക്​ നാടക നടി...

പാക്​ നാടക നടി വെടിയേറ്റു മരിച്ചു

text_fields
bookmark_border
പാക്​ നാടക നടി വെടിയേറ്റു മരിച്ചു
cancel
ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ലെ പ്ര​ശ​സ്​​ത നാ​ട​ക ന​ടി ശ​മീം തോ​ക്കു​ധാ​രി​ക​ളു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു. പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ​യി​ലെ മു​ൾ​ട്ടാ​നി​ൽ വീ​ടി​നു പു​റ​ത്താ​ണ്​ ആ​ക്ര​മ​ണം. വീ​ട്ടി​ലാ​യി​രു​ന്ന ഇ​വ​രെ അ​ജ്ഞാ​ത സം​ഘം പു​റ​ത്തേ​ക്കു വി​ളി​ച്ചു​വ​രു​ത്തി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. നാ​ട​ക​ങ്ങ​ളി​ൽ​ വേ​ഷ​മി​ട്ട​തി​ന്​ അ​ടു​ത്തി​ടെ വ​ധ​ഭീ​ഷ​ണി ല​ഭി​ച്ചി​രു​ന്ന​താ​യി സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു. അ​ക​ന്നു​ക​ഴി​യു​ന്ന ഭ​ർ​ത്താ​വി​ന്​ പ​ങ്കു​ള്ള​താ​യും ശ​മീ​മി​​െൻറ കു​ടും​ബം സം​ശ​യി​ക്കു​ന്നു​ണ്ട്. പൊ​ലീ​സ്​ കേ​സ്​ എ​ടു​ത്തി​ട്ടു​ണ്ട്. പ്ര​മു​ഖ നാ​ട​ക ന​ടി കി​സ്​​മ​ത്​ ബേ​ഗ്​ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ ലാ​ഹോ​റി​ൽ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. മു​ൻ കാ​മു​ക​നാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ. ന​ദ്ര, നാ​ഗു, യാ​സ്​​മി​ൻ, ​ൈന​ന, ന​ഗീ​ഗ, മ​ർ​വി, ക​രി​ഷ്​​മ തു​ട​ങ്ങി നി​ര​വ​ധി പേ​ർ​ക്ക്​ ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsPakistanimalayalam newstheatre actressMultanShot Death
News Summary - Pakistani theatre actress shot dead in Multan-World News
Next Story