Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാട്സ്ആപ് വഴി പ്രവാചകനെ നിന്ദിച്ച യുവാവിന് വധശിക്ഷ
text_fieldsbookmark_border
ഇസ്ലാമാബാദ്: കിഴക്കൻ പാകിസ്താനിൽ വാട്സ്ആപ് വഴി പ്രവാചകനെ അവഹേളിച്ച ക്രിസ്ത്യൻ യുവാവിന് വധശിക്ഷ വിധിച്ചു. 2016 ജൂൈലയിലാണ് നദീം ജയിംസിനെ (35) അറസ്റ്റ് ചെയ്തത്. നദീം സുഹൃത്തിന് മതനിന്ദപരാമർശങ്ങളടങ്ങിയ സന്ദേശം കൈമാറിയെന്നാണ് ആരോപണം. പാകിസ്താനിൽ മതനിന്ദ ക്രിമിനൽ കുറ്റകൃത്യമാണ്. പ്രവാചകനെ അവഹേളിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളുടെ പരിധിയിലും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
