Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താനിൽ ​േബ്ലാഗർ...

പാകിസ്​താനിൽ ​േബ്ലാഗർ കൊല്ലപ്പെട്ടു

text_fields
bookmark_border

ഇസ്​ലാമാബാദ്​: പാകിസ്​താനിൽ ​സൈന്യ​ത്തിനും രഹസ്യാന്വേഷണ വിഭാഗത്തിനുമെതിരെ ശക്​തമായ നിലപാടുകൾക്ക്​ പ്രശസ് ​തനായിരുന്ന േബ്ലാഗർ കൊല്ലപ്പെട്ടു.

സമൂഹ മാധ്യമങ്ങളിൽ പതിനായിരങ്ങൾ പിന്തുടർന്നിരുന്ന എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന മുഹമ്മദ്​ ബിലാൽ ഖാനാണ്​ തലസ്​ഥാന നഗരമായ ഇസ്​ലാമാബാദിൽ കൊല്ലപ്പെട്ടത്​.

ഫോണിൽ വിളിച്ച്​ കൂട്ടിക്കൊണ്ടുപോയി വനപ്രദേശത്ത്​ കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsactivistInternational NewsPakistani Blogger
News Summary - Pakistani Blogger And Activist, Known For Criticism Of Army, Killed
Next Story