Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താനിൽ യു.​എ​സ്​...

പാകിസ്​താനിൽ യു.​എ​സ്​ ഡ്രോ​ൺ ആ​ക്ര​മ​ണം; 21 മ​ര​ണം

text_fields
bookmark_border
പാകിസ്​താനിൽ യു.​എ​സ്​ ഡ്രോ​ൺ ആ​ക്ര​മ​ണം; 21 മ​ര​ണം
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: യു.​എ​സ്​ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ത​ഹ്​​രീ​കെ പാ​കി​സ്​​താ​ൻ(​ടി.​ടി.​പി) താ​ലി​ബാ​ൻ നേ​താ​വി​​​െൻറ മ​ക​ൻ ഉ​ൾ​പ്പെ​ടെ 21 പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ ​പ്ര​വി​ശ്യ​യാ​യ കു​നാ​റി​ലാ​ണ്​ ബു​ധ​നാ​ഴ്​​ച ആ​ക്ര​മ​ണം ന​ട​ന്ന​ത്. 

ടി.​ടി.​പി നേ​താ​വ്​ മു​ല്ല ഫ​സ​ലു​ല്ല​യെ ല​ക്ഷ്യം​വെ​ച്ച്​ ന​ട​ന്ന  ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ മ​ക​ന​ട​ക്കം 21 പേ​ർ  കൊ​ല്ല​പ്പെ​ട്ട​ത്. ആ​റു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ടി.​ടി.​പി ക​മാ​ൻ​ഡ​ർ ഗു​ൽ മു​ഹ​മ്മ​ദ്, യാ​സീ​ൻ എ​ന്നി​വ​രും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പാ​ക്​-​അ​ഫ്​​ഗാ​ൻ അ​തി​ർ​ത്തി​യി​ലെ ടി.​ടി.​പി സം​ഘ​ത്തി​നെ​തി​രെ അ​ഫ്​​ഗാ​നി​സ്​​താ​നും യു.​എ​സ്​ സ​ഖ്യ​സേ​ന​യും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന്​ പാ​കി​സ്​​താ​ൻ നി​ര​വ​ധി​ ത​വ​ണ ആ​രോ​പി​ച്ചി​രു​ന്നു. 
പാ​ക്​ ​അ​തി​ർ​ത്തി​ക്ക്​ ഏ​താ​നും മൈ​ലു​ക​ൾ അ​ക​ലെ​യാ​ണ്​ കു​നാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us drone attackworld news
News Summary - pakistan us drone attack 21 dead - world news
Next Story