Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ഭീ​ക​ര​താ​വ​ള​ങ്ങ​ളെ​കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ യു.​എ​ൻ രാ​ജ്യ​ങ്ങ​ളെ ക്ഷ​ണി​ച്ച്​ പാ​കി​സ്​​താ​ൻ

text_fields
bookmark_border
ഭീ​ക​ര​താ​വ​ള​ങ്ങ​ളെ​കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ യു.​എ​ൻ രാ​ജ്യ​ങ്ങ​ളെ ക്ഷ​ണി​ച്ച്​ പാ​കി​സ്​​താ​ൻ
cancel
camera_alt???? ????????????? ?????? ???
ഇ​സ്​​ലാ​മാ​ബാ​ദ്​: ഭീ​ക​ര​താ​വ​ള​ങ്ങ​ളെ​കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ലെ സ്ഥി​രാം​ഗ​ങ്ങ​ളെ​യും മ​റ്റു​ രാ​ജ്യ​ങ്ങ​ളെ​യും ക്ഷ​ണി​ച്ച്​ പാ​കി​സ്​​താ​ൻ. ഇ​ന്ത്യ​യു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​​െൻറ കാ​ര​ണ​ങ്ങ​ളെ​കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പാ​ക്​ ആ​ക്​​ടി​ങ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മോ​സം അ​ഹ്​​മ​ദ്​ ഖാ​ൻ യു.​എ​ൻ സ്ഥി​രാം​ഗ രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​രോ​ട്​ ഇ​ത്​ സൂ​ചി​പ്പി​ച്ച​ത്.

പാ​കി​സ്​​താ​നി​ൽ ഭീ​ക​ര​താ​വ​ള​ങ്ങ​ളു​ണ്ടെ​ന്ന ഇ​ന്ത്യ​യു​ടെ ആ​രോ​പ​ണ​ങ്ങ​ളെ​കു​റി​ച്ച്​ നി​ങ്ങ​ൾ​ക്ക്​ അ​ന്വേ​ഷി​ക്കാം. അ​തി​ലൂ​ടെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്യാം എ​ന്നാ​യി​രു​ന്നു അ​ഹ്​​മ​ദ്​ ഖാ​ൻ പ​റ​ഞ്ഞ​ത്. ബാ​ലാ​കോ​ട്ടി​ലെ ഭീ​ക​ര​പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ പാ​കി​സ്​​താ​ൻ പു​ന​രാ​രം​ഭി​ച്ച​താ​യി ഇ​ന്ത്യ ആ​രോ​പി​ച്ചി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsUN countries
News Summary - pakistan to UN countries-world news
Next Story