Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുതിർന്ന പാകിസ്താനി ടി.വി നടൻ ഖാസി വാജിദ് അന്തരിച്ചു
text_fieldsbookmark_border
ഇസ്ലാമാബാദ്: പാകിസ്താനിലെ മുതിർന്ന ടി.വി അഭിനേതാവും റേഡിയോ അവതാരകനുമായിരുന്ന ഖാസി വാജിദ് കറാച്ചിയിൽ അന്തരിച്ചു. നെഞ്ചുവേദനയെത്തുടർന്ന് ശനിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
1930ൽ ലാഹോറിൽ ജനിച്ച വാജിദ് 1964ൽ പാകിസ്താനിൽ ടി.വി അവതരിക്കപ്പെടുന്നത് വരെ റേഡിയോ, നാടക കലാകാരനായിരുന്നു. റേഡിയോ, ടി.വി, നാടക മേഖലയിൽ നടത്തിയ സമഗ്രസംഭാവനക്ക് 1988ലെ പ്രസിഡൻറിെൻറ മെഡൽ ലഭിച്ചു. കോമഡി, സീരിയസ് േവഷങ്ങളിലൂടെ നിറഞ്ഞാടിയ അദ്ദേഹത്തെ സുഹൃത്തുക്കൾ ‘അക്കാദമി’ എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്.
Next Story
