Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താൻ ഭൂതല മിസൈൽ...

പാകിസ്​താൻ ഭൂതല മിസൈൽ വിജയകരമായി പരീക്ഷിച്ചു

text_fields
bookmark_border
പാകിസ്​താൻ ഭൂതല മിസൈൽ വിജയകരമായി പരീക്ഷിച്ചു
cancel
ഇ​സ്​​ലാ​മാ​ബാ​ദ്​: നി​യ​ന്ത്രി​ത ദൂ​ര​പ​രി​ധി​യി​ലു​ള്ള, ക​ര​യി​ൽ നി​ന്ന്​ ക​ര​യി​ലേ​ക്ക്​ തൊ​ടു​ക്കാ​വു​ന്ന ഭൂ​ത​ല മി​സൈ​ൽ ശ​ഹീ​ൻ-1 വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​താ​യി പാ​കി​സ്​​താ​ൻ സൈ​ന്യം അ​റി​യി​ച്ചു. 650 കി​ലോ​മീ​റ്റ​ർ പ​രി​ധി​വ​രെ എ​ല്ലാ​ത​രം ആ​യു​ധ​വും വി​ക്ഷേ​പി​ക്കാ​വു​ന്ന​താ​ണ്​ മി​സൈ​ൽ. ആ​ർ​മി സ്​​ട്രാ​റ്റ​ജി​ക്​ ഫോ​ഴ്​​സ്​ ക​മാ​ൻ​ഡി​​െൻറ (എ.​എ​സ്.​എ​ഫ്.​സി) നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രീ​ക്ഷ​ണം ന​ട​ന്ന​ത്. 2000 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ വി​ക്ഷേ​പി​ക്കാ​വു​ന്ന അ​ഗ്​​നി-2 ഭൂ​ത​ല-ഭൂതല മി​സൈ​ൽ ഇ​ന്ത്യ​ പ​രീ​ക്ഷ​ിച്ചതി​ന്​ പി​റ​കെ​യാ​ണ്​ പാ​കി​സ്​​താ​​െൻറ മി​​സൈ​ൽ പ​രീ​ക്ഷ​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsballistic missiletest launchsuccessfully
News Summary - Pakistan successfully conducts test launch of surface-to-surface ballistic missile - World news
Next Story