Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅതിർത്തി കടന്ന ഇന്ത്യൻ...

അതിർത്തി കടന്ന ഇന്ത്യൻ ഡ്രോൺ വെടിവെച്ചിട്ടതായി പാകിസ്​താൻ

text_fields
bookmark_border
അതിർത്തി കടന്ന ഇന്ത്യൻ ഡ്രോൺ വെടിവെച്ചിട്ടതായി പാകിസ്​താൻ
cancel

ഇസ്​ലാമബാദ്​: നിയന്ത്രണരേഖ ലംഘിച്ച ഇന്ത്യൻ ചാരവിമാനം വെടിവെച്ചിട്ടതായി പാകിസ്​താൻ. രഖ്​ചിക്​രി ഭാഗത്ത്​ അത ിർത്തിലംഘിച്ച്​ 150 മീറ്ററോളം പാകിസ്​താനകത്തേക്ക്​ പ്രവേശിച്ച പൈലറ്റില്ലാ വിമാനമാണ്​ തകർത്തതെന്ന്​ പാക്​ സൈനിക വക്താവ്​ മേജർ ജനറൽ ആസിഫ്​ ഗഫൂർ അവകാശപ്പെട്ടു. ​െഫബ്രുവരി 14​ലെ പുൽവാമ ഭീകരാക്രമണത്തെ തുടർന്ന്​ ഇരു രാജ്യങ്ങൾക്കുമിടയിൽ രൂപപ്പെട്ട സംഘർഷങ്ങൾക്ക്​ അയവുവരുന്നതിനിടെയാണ്​ സംഭവം.

Show Full Article
TAGS:shoots down India spy drone military world news 
News Summary - Pakistan "shoots down" India spy drone: military- World news
Next Story