Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താൻ 100 ഇന്ത്യൻ ...

പാകിസ്​താൻ 100 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു

text_fields
bookmark_border
പാകിസ്​താൻ 100 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു
cancel
ക​റാ​ച്ചി: ഇ​ന്ത്യ​യു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ന്​ അ​യ​വു​വ​രു​ത്തു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി പാ​ക്​ ജ​യി​ല ു​ക​ളി​ൽ ക​ഴി​യു​ന്ന 100 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​​ക​ളെ പാ​കി​സ്​​താ​ൻ മോ​ചി​പ്പി​ച്ചു.പു​ൽ​വാ​മ ഭ ീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ രൂ​പ​പ്പെ​ട്ട സം​ഘ​ർ​ഷ​ത്തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പാ​കി​സ്​​താ​​​െൻറ സൗ​ഹാ​ർ​ദ​പ​ര​മാ​യ നീ​ക്കം. നാ​ലു​ ഘ​ട്ട​ത്തി​ലാ​യി മൊ​ത്തം 360 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഈ ​മാ​സം മോ​ചി​പ്പി​ക്കു​മെ​ന്ന പാ​ക്​ പ്ര​ഖ്യാ​പ​ന​ത്തി​​​​െൻറ ആ​ദ്യ​പ​ടി​യാ​ണ്​ ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി.

മോ​ചി​ത​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ടു​ത്ത സു​ര​ക്ഷ​യോ​ടെ ക​റാ​ച്ചി ക​േ​ൻ​റാ​ൺ​മ​​െൻറ്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ അ​ല്ലാ​മ ഇ​ഖ്​​ബാ​ൽ എ​ക്​​സ്​​പ്ര​സ്​ മാ​ർ​ഗം ലാ​ഹോ​റി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ​നി​ന്ന്​ വാ​ഗ അ​തി​ർ​ത്തി വ​ഴി ഇ​വ​രെ ഇ​ന്ത്യ​ക്ക്​ കൈ​മാ​റും. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​വ​രെ പാ​ക്​ സൈ​ന്യം പി​ടി​കൂ​ടി ജ​യി​ലി​ല​ട​ച്ച​ത്. മോ​ചി​ത​രാ​യ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ പാ​കി​സ്​​താ​നി​ലെ സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ഇൗ​ദി ഫൗ​ണ്ടേ​ഷ​ൻ സ​മ്മാ​ന​ങ്ങ​ളും യാ​ത്ര​ച്ചെ​ല​വും​ ന​ൽ​കി. വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ പാ​കി​സ്​​താ​ൻ രാ​ജ്യ​ത്തെ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​ത്.

ഏ​പ്രി​ൽ 15നും 22​നും 100 പേ​ർ വീ​ത​വും ഏ​പ്രി​ൽ 29ന്​ ​ബാ​ക്കി​യു​ള്ള 60 പേ​രെ​യും മോ​ചി​പ്പി​ക്കാ​നാ​ണ്​ പാ​കി​സ്​​താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ പാ​ക്​ വി​ദേ​ശ​കാ​ര്യ വ​ക്താ​വ്​ മു​ഹ​മ്മ​ദ്​ ഫൈ​സ​ൽ അ​റി​യി​ച്ചു. ഇ​ത്ത​രം സൗ​ഹാ​ർ​ദ​പ​ര​മാ​യ ന​ട​പ​ടി​ക​ളോ​ട്​ ഇ​ന്ത്യ സ​ഹ​ക​രി​ക്കു​മെ​ന്നു​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
TAGS:fishermen world news malayalam news 
Next Story