Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചാവേർ സ്​​േഫാടനം:...

ചാവേർ സ്​​േഫാടനം: തെഹരീകെ ഇൻസാഫ് സ്​ഥാനാർഥി കൊല്ലപ്പെട്ടു

text_fields
bookmark_border
ചാവേർ സ്​​േഫാടനം: തെഹരീകെ ഇൻസാഫ് സ്​ഥാനാർഥി കൊല്ലപ്പെട്ടു
cancel

പെ​ഷാ​വ​ർ: പ്ര​ശ്​​ന​ബാ​ധി​ത മേ​ഖ​ല​യാ​യ ​ഖൈ​ബ​ർ പ​ഖ്​​തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ൽ ചാ​വേ​ർ സ്​​ഫോ​ട​ന​ത്തി​ൽ സ്​​ഥാ​നാ​ർ​ഥി​യും ഡ്രൈ​വ​റും കൊ​ല്ല​പ്പെ​ട്ടു. പാ​കി​സ്​​താ​ൻ തെ​ഹ്​​രീ​കെ ഇ​ൻ​സാ​ഫ്​ പാ​ർ​ട്ടി സ്​​ഥാ​നാ​ർ​ഥി​യാ​യ ഇ​ക്​​റാ​മു​ല്ല ഗ​ന്ധാ​പൂ​രും  അ​ദ്ദേ​ഹ​ത്തി​​​െൻറ ​ൈഡ്ര​വ​റു​മാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

ഖൈ​ബ​ർ പ​ഖ്​​​തൂ​ൺ​ഖ്വ​യി​ലെ ദേ​ര ഇ​സ്​​മാ​ഇൗ​ൽ ഖാ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പു യോ​ഗ​ത്തി​നു ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​വ​ർ. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ഇ​സ്​​ലാം ഫ​സ്​​ൽ നേ​താ​വ്​ അ​ക്​​റം ഖാ​ൻ ദു​രാ​നി വ​ധ​ശ്ര​മ​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു. വ​ട​ക്ക​ൻ വ​സീ​റി​സ്​​താ​ൻ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന ബ​ന്നു ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നു​ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​​​െൻറ കാ​റി​നു​നേ​രെ ആ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidatesuicide blastworld newsmalayalam newsPTIInjury
News Summary - Pakistan: PTI candidate critically injured in suicide blast-world news
Next Story