Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താനിൽ ഷഹബാസ്​​...

പാകിസ്​താനിൽ ഷഹബാസ്​​ ശരീഫി​നെതിരെ കുറ്റം ചുമത്തി

text_fields
bookmark_border
Shahbaz-Sharif
cancel

ലാ​ഹോ​ർ: 1,400 കോ​ടി​യു​ടെ ആ​ഷി​യാ​ന ഇ​ഖ്ബാ​ൽ ഹൗ​സി​ങ്​ പ​ദ്ധ​തി​യി​ൽ അ​ഴി​മ​തി ആ​രോ​പി​ക്ക​പ്പെ​ട്ട പാ​ക് ​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ഷ​ഹ​ബാ​സ്​ ശ​രീ​ഫി​നെ​തി​രെ കോ​ട​തി കു​റ്റം ചു​മ​ത്തി. പാ​ക്​ മു​സ്​​ലിം ലീ​ഗ്​-(​ എ​ൻ)​ പ്ര​സി​ഡ​ൻ​റും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​​െൻറ സ​ഹോ​ദ​ര​നു​മാ​യ ഷ​ഹ​ബാ​സി​നൊ​പ്പം മ​റ്റു ഒ​മ്പ​തു പേ​ർ​ക്കെ​തി​തി​രെ​യും കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്.

പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ​യു​ടെ ഭ​ര​ണാ​ധി​കാ​രി​യാ​യി​രി​ക്കെ ഹൗ​സി​ങ്​ പ​ദ്ധ​തി​യു​ടെ ക​രാ​ർ വ്യ​ക്​​തി​താ​ൽ​പ​ര്യ​ങ്ങ​ളോ​ടെ ഒ​രു ക​മ്പ​നി​ക്ക്​ ന​ൽ​കി​യെ​ന്ന കേ​സി​ൽ ഷ​ഹ​ബാ​സി​നെ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​ന്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsshahbaz sharifhousing scam
News Summary - Pakistan: Opposition leader Shahbaz Sharif indicted in housing scam -world news
Next Story