Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right46 വിമാനങ്ങൾ...

46 വിമാനങ്ങൾ യാത്രക്കാരില്ലാതെ പറത്തി പാകിസ്​താൻ

text_fields
bookmark_border
pakisthan-airlines
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​ക്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​ലൈ​ൻ​സ്​ 46 വി​മാ​ന​ങ്ങ​ൾ ആ​ളി​ല്ലാ​തെ പ​റ​ത്തി​യെ​ന്ന് ​ റി​പ്പോ​ർ​ട്ട്. 2016-17 വ​ർ​ഷ​ത്തി​ലാ​ണ്​ പാ​ക്​ വി​മാ​ന ക​മ്പ​നി ആ​ളി​ല്ലാ​തെ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. ജി​യ ോ ന്യൂ​സാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു വി​ട്ട​ത്.

ഇ​ത്ത​ര​ത്തി​ൽ സ​ർ​വി​സ്​ ന​ട​ത്തി​യ​തു​മൂ​ലം 180 മി​ല്യ​ൺ പാ​കി​സ്​​താ​നി രൂ​പ വി​മാ​ന ക​മ്പ​നി​ക്ക്​ ന​ഷ്​​ട​മു​ണ്ടാ​യെ​ന്നും ക​ണ​ക്കാ​ക്കു​ന്നു. ഹ​ജ്ജി​നും ഉം​റ​ക്കു​മാ​യി അ​ധി​ക​മാ​യി സ​ർ​വി​സ്​ ന​ട​ത്തി​യ 36 വി​മാ​ന​ങ്ങ​ളി​ലും ആ​ളു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ക​ടു​ത്ത അ​നാ​സ്ഥ​യാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ്​ പാ​ക്​ എ​യ​ർ​ലൈ​ൻ​സി​​​​െൻറ വി​ല​യി​രു​ത്ത​ൽ. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന പാ​കി​സ്​​താ​ൻ എ​യ​ർ​ലൈ​ൻ​സ്​ ഏ​ക​ദേ​ശം 1000 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pakistan International Airlinesindia newsmalyalam newsServices
News Summary - Pakistan International Airlines operated as many as 46 flights-India news
Next Story