Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരിച്ചടിക്ക് സന്നദ്ധമെന്ന് പാകിസ്താൻ; അടിയന്തര യോഗം ചേർന്നു
text_fieldsbookmark_border
ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ ജയ്ശെ ഭീകരരുടെ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവ ുമായി പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. പാകിസ്താന് കൃത്യസമയത്ത് തിരിച്ചടിക്കാനാവും. ഇന്ത്യ നടത്തിയത് നിയന്ത്രണ രേഖ കടന്നുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ആക്രമണത്തില്‍ നാശനഷ്ടമുണ്ടായിട്ടില്ല. പാക് സൈന്യത്തിന്‍റെ പ്രത്യാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം തിരികെ പോകുകയായിരുന്നുവെന്നും ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.
അതിനിടെ, ആക്രണത്തിന് പിന്നാലെ പാകിസ്താനിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത അടിയന്തര യോഗം നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
