Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒ​രു...

ഒ​രു കോ​ട​തി​വി​ധി​ക്കും  ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ​നി​ന്ന്​  ത​ന്നെ താ​ഴെ​യി​റ​ക്കാ​നാ​വി​ല്ല  –ശ​രീ​ഫ്​

text_fields
bookmark_border
ഒ​രു കോ​ട​തി​വി​ധി​ക്കും  ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ​നി​ന്ന്​  ത​ന്നെ താ​ഴെ​യി​റ​ക്കാ​നാ​വി​ല്ല  –ശ​രീ​ഫ്​
cancel
ഇ​സ്​​ലാ​മാ​ബാ​ദ്​: ഒ​രു കോ​ട​തി​വി​ധി​ക്കും ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ​നി​ന്ന്​ ത​ന്നെ താ​ഴെ​യി​റ​ക്കാ​നാ​വി​ല്ലെ​ന്ന്​ പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫ്. പാ​ന​മ രേ​ഖ​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ന്നെ അ​യോ​ഗ്യ​നാ​ക്കി​യ കോ​ട​തി​ന​ട​പ​ടി​ക്കെ​തി​രെ ജ​ന​പി​ന്തു​ണ തേ​ടി ന​ട​ത്തി​യ റാ​ലി​യി​ലാ​യി​രു​ന്നു ശ​രീ​ഫി​​െൻറ പ്ര​ഖ്യാ​പ​നം. ക​ള്ള​പ്പ​ണം, അ​ന​ധി​കൃ​ത സ്വ​ത്തു​സ​മ്പാ​ദ​ന കേ​സു​ക​ളി​ലാ​ണ്​ ശ​രീ​ഫും കു​ടും​ബ​വും ന​ട​പ​ടി നേ​രി​ടു​ന്ന​ത്. താ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന്​ ആ​​രെ​ങ്കി​ലും ക​രു​തു​ന്നു​ണ്ടെ​ങ്കി​ൽ അ​തു തെ​റ്റി​ദ്ധാ​ര​ണ മാ​ത്ര​മാ​ണ്. ത​ന്നെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ ജ​ന​ക്കൂ​ട്ടം അ​തി​​െൻറ തെ​ളി​വാ​ണെ​ന്നും ശ​രീ​ഫ്​ കൂ​ട്ടി​ച്ചേ​ർ​ത്തു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panama papersNavas sherifworld newsmalayalam news
News Summary - Pakistan Ex President Navas Sherif - World news
Next Story