Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപാ​ക്​ ക്രൂ​സ്​...

പാ​ക്​ ക്രൂ​സ്​ മി​സൈ​ൽ പ​രീ​ക്ഷ​ണം വി​ജ​യം

text_fields
bookmark_border
പാ​ക്​ ക്രൂ​സ്​ മി​സൈ​ൽ പ​രീ​ക്ഷ​ണം വി​ജ​യം
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: ആ​ണ​വാ​യു​ധം വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള​തും ആ​കാ​ശ​ത്തു​നി​ന്ന്​ തൊ​ടു​ക്കാ​വു​ന്ന​ത ു​മാ​യ ക്രൂ​സ്​ മി​സൈ​ൽ പാ​കി​സ്​​താ​ൻ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ‘റ​അ​ദ്​’-​ര​ണ്ട്​ എ​ന്നാ​ണ്​ മി​സൈ​ലി​​െൻറ പേ​ര്. 600 കി​ലോ​മീ​റ്റ​ർ ആ​ണ്​ പ​രി​ധി. സൈ​ന്യ​ത്തി​​െൻറ പ്ര​ഹ​ര​ശേ​ഷി ഇ​തു​ വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു.


ല​ക്ഷ്യ​സ്ഥാ​ന​ത്ത്​ കൃ​ത്യ​മാ​യി പ​തി​ക്കാ​നു​ള്ള ശേ​ഷി മി​സൈ​ലി​​െൻറ പ്ര​ത്യേ​ക​ത​യാ​ണ്. ഇ​ന്ത്യ​യു​ടെ ‘ബ്ര​ഹ്​​മോ​സ്​’ ക്രൂ​സ്​ മി​സൈ​ലി​​െൻറ ക​രു​ത്തി​നൊ​പ്പം നി​ൽ​ക്കാ​നു​ള്ള പാ​ക്​ ശ്ര​മ​ത്തി​​െൻറ തു​ട​ർ​ച്ച​യാ​ണ്​ ഈ ​പ​രീ​ക്ഷ​ണ​മെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newscruise missilemalayalam news
News Summary - Pakistan conducts cruise missile test-world news
Next Story