പാകിസ്​താനിൽ 11 ഭീകരസംഘങ്ങൾക്ക്​ നിരോധനം

10:04 AM
12/05/2019
imran-khan-23

ഇസ്​ലാമാബാദ്​: ജയ്​ശെ മുഹമ്മദുമായും ജമാഅത്തുദ്ദഅ്​വയുമായും ബന്ധമുള്ള 11 ഭീകരസംഘങ്ങൾക്ക്​ പാകിസ്​താനിൽ നിരോധനം. പ്രധാനമന്ത്രി ഇംറാൻ ഖാനും ആഭ്യന്തരമന്ത്രി ഇജാസ്​ ഷായും തമ്മിൽ നടത്തിയ ചർച്ചയിലാണ്​ തീരുമാനം. 

അൽ അൻഫാൽ ട്രസ്​റ്റ്​, ഇദാറ ഖിദ്​മത്തെ ഖലക്​, അൽ ദഅ്​വത്തുൽ ഇർഷാദ്​, മോസ്​ക്​സ്​ ആൻഡ്​ വെൽ​െഫയർ ട്രസ്​റ്റ്​, അൽ മദീന ഫൗണ്ടേഷൻ, മാസ്​ ബിൻജബൽ എജുക്കേഷൻ ട്രസ്​റ്റ്​, അൽ ഹമദ്​ ട്രസ്​റ്റ്​, അൽ ഫസൽ ട്രസ്​റ്റ്​, അൽ റഹ്​മത്ത്​ ട്രസ്​റ്റ്​ ഓർഗനൈസേഷൻ, അൽ ഫുർഖാൻ ട്രസ്​റ്റ്​ എന്നിവക്കാണ്​ നിരോധനം. 

Loading...
COMMENTS