Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ത്യ-​പാ​ക്​...

ഇ​ന്ത്യ-​പാ​ക്​ സ​മാ​ധാ​നം; ഇം​റാ​ൻ ഖാ​ന്​ ബാജ്​വയുടെ പി​ന്തു​ണ

text_fields
bookmark_border
ഇ​ന്ത്യ-​പാ​ക്​ സ​മാ​ധാ​നം; ഇം​റാ​ൻ ഖാ​ന്​ ബാജ്​വയുടെ പി​ന്തു​ണ
cancel

ക​റാ​ച്ചി: ഇ​ന്ത്യ​യു​മാ​യി സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കാ​നു​ള്ള പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​​ ​െൻറ ശ്ര​മ​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ​യു​മാ​യി സൈ​നി​ക മേ​ധാ​വി ഖ​മ​ർ ജാ​വേ​ദ്​ ബാ​ജ്​​വ. ആ​ത്മാ​ർ​ഥ​മാ​യ ശ്ര​മ​ങ്ങ​ളാ​ണ്​ ഇം​റാ​​ൻ ന​ട​ത്തു​ന്ന​തെ​ന്നും എ​ന്നാ​ൽ, ഇ​ത്​ പാ​കി​സ്​​താ​​​െൻറ ബ​ല​ഹീ​ന​ത​യാ​യി കാ​ണ​രു​തെ​ന്നും ബാ​ജ്​​വ മു​ന്ന​റി​യി​പ്പു ന​ൽ​കി.

ക​റാ​ച്ചി​യി​ലെ സൈ​നി​ക പ​രേ​ഡി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബാ​ജ്​​വ. ശ​ത്രു​ത അ​വ​സാ​നി​പ്പി​ച്ച്​ ദാ​രി​ദ്ര്യ​വും നി​ര​ക്ഷ​ര​ത​യും ഇ​ല്ലാ​യ്​​മ ചെ​യ്യാ​നു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്കാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും മു​ൻ​ഗ​ണ​ന കൊ​ടു​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsQamar Javed BajwaPakistan Army chiefmalayalam newsPakistan PM Imran Khan
News Summary - Pakistan Army Chief Backs Imran Khan's Peace-building Initiatives With India -world news
Next Story