Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകു​ൽ​ഭൂ​ഷ​ൺ കേ​സ്​:...

കു​ൽ​ഭൂ​ഷ​ൺ കേ​സ്​: പാ​ക്​ സൈ​നി​ക​നി​യ​മം ഭേ​ദ​ഗ​തി​ചെ​യ്യു​ന്നു

text_fields
bookmark_border
kulbhushan-jadhav
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: വ​ധ​ശി​ക്ഷ​ക്കു വി​ധി​ക്ക​പ്പെ​ട്ട മു​ൻ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്​​ഥ​ൻ കു​ ൽ​ഭൂ​ഷ​ൺ ജാ​ദ​വി​ന്​ സി​വി​ലി​യ​ൻ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​ന്ന​തി​നാ​യി പാ​കി​സ്​​താ​ൻ സൈ​നി​ക നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി​വ​രു​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ കു​ൽ​ഭൂ​ഷ​െ​ണ വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്​ പു​ന​പ്പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്​ കോ​ൺ​സു​ല​ർ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​ന്താ​രാ​ഷ്​​ട്ര നീ​തി​ന്യാ​യ കോ​ട​തി പാ​കി​സ്​​താ​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ സൈ​നി​ക നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി​വ​രു​ത്താ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. 2017ൽ ​പാ​ക്​ സൈ​നി​ക കോ​ട​തി​യാ​ണ്​ രാ​ജ്യ​​ദ്രോ​ഹ​ക്കു​റ്റ​വും ഭീ​ക​ര​വാ​ദ​വും ചു​മ​ത്തി കു​ൽ​ഭൂ​ഷ​ണെ വ​ധ​ശി​ക്ഷ​ക്കു വി​ധി​ച്ച​ത്.

നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച്​ വ​ധ​ശി​ക്ഷ​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കാ​നാ​വി​ല്ല. ​െസ​പ്​​റ്റം​ബ​റി​ൽ ജാ​ദ​വി​നെ കാ​ണാ​ൻ ഇ​ന്ത്യ​ൻ അ​ധി​കൃ​ത​ർ​ക്ക്​ പാ​കി​സ്​​താ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsKulbhushan Jadhavmalayalam news
News Summary - pakistan amending army act to to let Kulbhushan Jadhav appeal in civilian court
Next Story