പാ​ക്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഒ​രു​മി​ച്ചി​രി​ക്കു​ന്ന​തി​ന്​ വി​ല​ക്ക്​ 

22:13 PM
15/09/2019
male-and-female-emblem-150919.jpg

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​ക്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഒ​രു​മി​ച്ചി​രി​ക്കു​ന്ന​തി​നും സം​ഘം രൂ​പീ​ക​രി​ക്കു​ന്ന​തി​നും​ വി​ല​ക്ക്. ബ​ഹ​റി​യ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലാ​ണ്​ ര​ജി​സ്​​​ട്രാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക വി​ശ്ര​മ സ​മ​യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

Loading...
COMMENTS