Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightടി​പ്പു സു​ൽ​ത്താ​​ന്​...

ടി​പ്പു സു​ൽ​ത്താ​​ന്​ സ്​​മ​ര​ണാ​ഞ്​​ജ​ലി അ​ർ​പ്പി​ച്ച്​ ഇം​റാ​ൻ ഖാ​ൻ

text_fields
bookmark_border
imran-khan-23
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: അ​ടി​മ​​പ്പ​ണി​ക്കു​വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ക്കാ​തെ സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി പൊ​രു​തി മ​രി​ച്ച ഭ​ര​ണാ​ധി​കാ​രി​യെ​ന്ന്​ ടി​പ്പു സു​ൽ​ത്താ​നെ പ്ര​ശം​സി​ച്ച്​ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ. 18ാം നൂ​റ്റാ​ണ്ടി​ലെ മൈ​സൂ​ർ സു​ൽ​ത്താ​ൻ ആ​യി​രു​ന്ന ടി​പ്പു​വി​​െൻറ ച​ര​മ​വാ​ർ​ഷി​​ക​വേ​ള​യി​ലാ​ണ്​ ഇം​റാ​​ൻ ട്വി​റ്റ​റി​ലൂ​ടെ സ്​​മ​ര​ണാ​ഞ്​​ജ​ലി അ​ർ​പ്പി​ച്ച​ത്.

ഇ​താ​ദ്യ​മാ​യ​ല്ല ഇം​റാ​ൻ ടി​പ്പു​വി​നെ പ്ര​ശം​സി​ക്കു​ന്ന​ത്. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന്​ ഇ​ന്ത്യ-​പാ​ക്​ ബ​ന്ധം വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ചേ​ർ​ന്ന പാ​ർ​ല​മ​െൻറ്​ യോ​ഗ​ത്തി​ലും അ​ദ്ദേ​ഹം ടി​പ്പു​വി​​െൻറ ധീ​ര​ത​യെ കു​റി​ച്ച്​ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tipu sultanTipu Sultan JayantiPakistan PM Imran Khan
News Summary - Pak PM Imran Khan pays tribute to Tipu Sultan-world news
Next Story