Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​കി​സ്​​താ​ന്​ 600...

പാ​കി​സ്​​താ​ന്​ 600 കോ​ടി​ ഡോളർ സ​ഹാ​യ​ം നൽകാൻ ചൈന

text_fields
bookmark_border
പാ​കി​സ്​​താ​ന്​ 600 കോ​ടി​ ഡോളർ സ​ഹാ​യ​ം നൽകാൻ ചൈന
cancel

ബെ​യ്​​ജി​ങ്​: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന്​ ക​ര​ക​യ​റാ​ൻ ചൈ​ന പാ​കി​സ്​​താ​ന്​ 600 കോ​ടി ഡോ​ള​ർ സ​ഹാ​യം ന​ൽ​കി​യേ​ക്കും. പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്ങു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​െ​യ തു​ട​ർ​ന്നാ​ണി​ത്.

150 കോ​ടി ഡോ​ള​റി​​​െൻറ വാ​യ്​​പ​ക്കും ചൈ​ന-​പാ​കി​സ്​​താ​ൻ ഇ​ട​നാ​ഴി​ക്ക്​ ന​ൽ​കു​ന്ന 300 കോ​ടി ഡോ​ള​റി​നും പു​റ​മെ​യാ​ണി​തെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഗു​രു​ത​ര സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ്​ പാ​കി​സ്​​താ​ൻ നേ​രി​ടു​ന്ന​തെ​ന്ന്​ ഇം​റാ​ൻ ഷി​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ ഷി ​ഉ​റ​പ്പും ന​ൽ​കി.

പ്ര​തി​സ​ന്ധി നേ​രി​ടാ​ൻ പാ​കി​സ്​​താ​ൻ അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ നി​ധി​യെ​യും സ​മീ​പി​ച്ചി​ട്ടു​ണ്ട്. അ​തി​നെ​തി​രെ യു.​എ​സ്​ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsPak- China
News Summary - Pak- China relation- World news
Next Story