Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുശർറഫിന്​...

മുശർറഫിന്​ പിന്തുണയുമായി സൈന്യം

text_fields
bookmark_border
parvez-musharaff
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: ഭ​ര​ണ​ഘ​ട​ന അ​ട്ടി​മ​റി​ച്ചെ​ന്ന കു​റ്റ​ത്തി​ന്​ പെ​ഷാ​വ​ർ ഹൈ​കോ​ട​തി വ​ധ​ശി​ക്ഷ​ക ്ക്​ വി​ധി​ച്ച മു​ൻ പ്ര​സി​ഡ​ൻ​റും സൈ​നി​ക മേ​ധാ​വി​യു​മാ​യി​രു​ന്ന ജ​ന​റ​ൽ പ​ർ​വേ​സ്​​ മു​ശ​ർ​റ​ഫി​ന്​ പി​ന്തു​ണ​യു​മാ​യി പാ​കി​സ്​​താ​ൻ സൈ​ന്യം.

രാ​ജ്യ​സു​ര​ക്ഷ​ക്കാ​യി യു​ദ്ധ​ങ്ങ​ളി​ൽ പോ​രാ​ടി​യ​ മു​ശ​ർ​റ​ഫ്​​​ രാ​ജ്യ വ​ഞ്ച​ക​ന​ല്ലെ​ന്ന്​ സൈ​നി​ക വ​ക്താ​വ്​ മേ​ജ​ർ ജ​ന​റ​ൽ ആ​സി​ഫ്​ ഗ​ഫൂ​ർ പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്, മു​ൻ സേ​ന ത​ല​വ​ൻ, സം​യു​ക്​​ത സൈ​നി​ക സ​മി​തി ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ 40 വ​ർ​ഷം രാ​ഷ്​​ട്ര​ത്തെ സേ​വി​ച്ചു. വി​ധി​യി​ൽ പാ​ക്​ സേ​ന​ക്ക്​ വേ​ദ​ന​യും ആ​ശ​ങ്ക​യു​മു​ണ്ട്.

കേ​സി​ൽ സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​ള്ള മൗ​ലി​കാ​വ​കാ​ശം അ​​ദ്ദേ​ഹ​ത്തി​ന്​ നി​ഷേ​ധി​ക്ക​പ്പെ​ട്ട​താ​യും ​തി​ര​ക്കി​ട്ട്​ കേ​സ്​ അ​വ​സാ​നി​പ്പി​ച്ച​താ​യും സേ​ന കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:musharafpak armyworld newsmalayalam news
News Summary - pak army supports musharaf -world news
Next Story