Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ക​മാ​ൻ​ഡ​ർ​മാ​രു​മാ​യി  പാക്സൈ​​നി​ക മേ​ധാ​വി​യു​ടെ ച​ർ​ച്ച

text_fields
bookmark_border
ക​മാ​ൻ​ഡ​ർ​മാ​രു​മാ​യി  പാക്സൈ​​നി​ക മേ​ധാ​വി​യു​ടെ ച​ർ​ച്ച
cancel
ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​ക്​ സൈ​നി​ക മേ​ധാ​വി ഖ​മ​ർ ജാ​വേ​ദ്​ ബ​ജ്​​വ ഉ​ന്ന​ത സൈ​നി​ക ക​മാ​ൻ​ഡ​ർ​മാ​രു​മാ​യി മാ​ര​ത്ത​ൺ ച​ർ​ച്ച ന​ട​ത്തി. നി​യ​​ന്ത്ര​ണ രേ​ഖ​ക്ക്​ സ​മീ​പ​ത്ത​ട​ക്ക​മു​ള്ള സു​ര​ക്ഷ വെ​ല്ലു​വി​ളി​ക​ളാ​ണ്​ ച​ർ​ച്ച​യി​ൽ വ​ന്ന​തെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ച​ർ​ച്ച​ക​ൾ ഏ​ഴു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. എ​ന്നാ​ൽ, കൂ​ടി​ക്കാ​ഴ്​​ച സം​ബ​ന്ധി​ച്ച്​ സൈ​ന്യ​ത്തി​​െൻറ മാ​ധ്യ​മ​വി​ഭാ​ഗം പ്ര​സ്​​താ​വ​ന​യൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ബ​ജ്​​വ​യു​ടെ അ​ഫ്​​ഗാ​ൻ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ളും ച​ർ​ച്ച​യി​ൽ വ​ന്ന​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:army chiefworld newsBajwa
News Summary - Pak Army Chief Bajwa chairs 'seven-hour' corps commanders huddle-world news
Next Story