Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാഖിൽ കഴിഞ്ഞ വര്‍ഷം  കൊല്ലപ്പെട്ടത്  16,000ത്തിലേറെ പേര്‍

text_fields
bookmark_border
ഇറാഖിൽ കഴിഞ്ഞ വര്‍ഷം  കൊല്ലപ്പെട്ടത്  16,000ത്തിലേറെ പേര്‍
cancel

ബാഗ്ദാദ്: സൈനിക നടപടിയിലും ആക്രമണത്തിലുമായി ഇറാഖില്‍ 2016ല്‍ ജീവന്‍ വെടിഞ്ഞവരുടെ എണ്ണം 16,000ത്തിലേറെ വരുമെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇറാഖി ബോഡി കൗണ്ട് എന്ന സംഘമാണ് 16,361 പേര്‍ മരിച്ചതായ കണക്ക് പുറത്തുവിട്ടത്. ഇതില്‍ നിനേവ പ്രവിശ്യയില്‍ മാത്രം 7,431 പേര്‍ കൊല്ലപ്പെട്ടു. 3,714 മരണവുമായി തൊട്ടടുത്ത് ബഗ്ദാദുമുണ്ട്. സദ്ദാം ഭരണം നിലച്ചതു മുതല്‍ ഇറാഖി ബോഡി കൗണ്ട് സിവിലിയന്‍ മരണങ്ങള്‍ രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. മാധ്യമ വൃത്തങ്ങള്‍, സര്‍ക്കാര്‍ വൃത്തങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍ എന്നിവരില്‍നിന്നായാണ് ഇവര്‍ കണക്കുകള്‍ സമാഹരിച്ചത്.  
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Over 16000 Iraqis killed in violence in 2016
Next Story