Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തായ്ലൻഡിൽ ഒരുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് ഭേദമായി
text_fieldsbookmark_border
ബാങ്കോക്ക്: തായ്ലൻഡിൽ ഒരുമാസം പ്രായമുള്ള കുഞ്ഞ് കോവിഡിനെ അതിജീവിച്ചു. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ കോവിഡ് രോഗിയായിരുന്നു ഈ കുഞ്ഞ്. നാലുതരം ആൻറിവൈറൽ മരുന്നുകളാണ് കുഞ്ഞിനു നൽകിയിരുന്നത്.
ഡോക്ടർമാരടങ്ങുന്ന സംഘം കുഞ്ഞിനെ എല്ലാദിവസവും പരിശോധിച്ചു. 10 ദിവസത്തോളം മരുന്ന് നൽകി. ക്രമേണ കുഞ്ഞിെൻറ ശരീരം മരുന്നിനോട് പ്രതികരിക്കുകയായിരുന്നു. തായ്ലൻഡിൽ 15 പേർക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ഒരാൾ മരിക്കുകയും ചെയ്തു. ആകെ രോഗബാധിതർ 2826 ആണ്. മരണം 49ഉം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
