Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ​ണ​വ​ക​രാ​ർ...

ആ​ണ​വ​ക​രാ​ർ സം​ര​ക്ഷ​ണം പ്ര​ധാ​ന ല​ക്ഷ്യം -റൂ​ഹാ​നി

text_fields
bookmark_border
ആ​ണ​വ​ക​രാ​ർ സം​ര​ക്ഷ​ണം പ്ര​ധാ​ന ല​ക്ഷ്യം -റൂ​ഹാ​നി
cancel

തെ​ഹ്​​റാ​ൻ:  യു.​എ​സ്​ റ​ദ്ദാ​ക്കാ​ൻ  ​ശ്ര​മി​ക്കു​ന്ന ആ​ണ​വ​ക​രാ​ർ സം​ര​ക്ഷി​ക്കു​ക​യാ​ണ്​​ സ​ർ​ക്കാ​റി​​െൻറ പ്ര​ധാ​ന അ​ജ​ണ്ട​യെ​ന്ന്​  ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി. ഉ​ട​മ്പ​ടി​ക്കാ​യി നി​ല​കൊ​ള്ളേ​ണ്ട​തും ശ​ത്രു​രാ​ജ്യ​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തേ​ണ്ട​തും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​മാ​രെ നി​ശ്ച​യി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്​  ന​ട​ക്കു​ന്ന വി​ശ്വാ​സ​വോ​െ​ട്ട​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി പാ​ർ​ല​മ​െൻറ്​ അം​ഗ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ്പ​ദ്​​വ്യ​വ​സ്​​ഥ ശ​ക്തി​പ്പെ​ടു​ത്താ​ൻ പു​തി​യ വി​ദേ​ശ നി​ക്ഷേ​പ​ങ്ങ​ൾ രാ​ജ്യ​ത്തേ​ക്ക്​ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്നും റൂ​റാ​നി പ​റ​ഞ്ഞു.  ഇ​റാ​ൻ മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​നു​ശേ​ഷം യു.​എ​സ്​ പു​തി​യ ഉ​പ​രോ​ധ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും വീ​ണ്ടും പ്ര​ശ്​​ന​ങ്ങ​ളി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്. യു.​എ​സ്​ പു​തി​യ ഉ​പ​രോ​ധ​ങ്ങ​ൾകൊണ്ടു​വ​രു​ക​യാ​ണെ​ങ്കി​ൽ ഇ​റാ​ൻ ആ​ണ​വ​ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റു​മെ​ന്ന്​ റൂ​ഹാ​നി മു​ന്ന​റി​യി​പ്പു​ന​ൽ​കി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hassan rouhaniasiaworld newsiran presidentmalayalam newsnuclear security
News Summary - nuclear security: Iran President Hassan Rouhani -World News
Next Story