Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനവോദയ ഓസ്ട്രേലിയ...

നവോദയ ഓസ്ട്രേലിയ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുക മുഖ്യമന്ത്രിക്ക്​ കൈമാറി

text_fields
bookmark_border
നവോദയ ഓസ്ട്രേലിയ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുക മുഖ്യമന്ത്രിക്ക്​ കൈമാറി
cancel

മെല്‍ബണ്‍: നവോദയ ഓസ്ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുകയുടെ രണ്ടാം ഗഡു കേരള മുഖ ്യമന്ത്രി പിണറായി വിജയനു കൈമാറി. ഏഴു ലക്ഷത്തി ഇരുപത്താറായിരം രൂപയുടെ ചെക്ക് ജനുവരി മൂന്നിന്​ സെക്രട്ടേറിയേറ്ററിൽ നടന്ന ചടങ്ങില്‍ വച്ച് നവോദയ ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചു എത്തിയ രമേഷ് കുറുപ്പ് , സജീവ്കുമാർ, രാജൻവീട്ടിൽ, ജിജോ ടോം ജോർജ് , ഷിബു പോൾ , സന്ധ്യ രാജൻ ചേർന്ന്‌ മുഖ്യമന്ത്രിക്ക് കൈമാറി.

സാലറി ചലഞ്ചിന്റെ ഭാഗമായി വിവിധ സ്റ്റേറ്റ് കമ്മിറ്റികള്‍ നിന്ന് പ്രവർത്തകർ നൽകിയ ഫണ്ടിന്റെ ഭാഗമാണ് ഈ തുക. നവകേരള നിർമാണത്തിനായി തുടർന്നും നവോദയ ഓസ്ട്രേലിയ കൂടുതൽ ഫണ്ട് ശേഖരിക്കുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsflood reliefNovodhaya Australia
News Summary - Novodhaya Australia- Flood Relief - World news
Next Story