Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ​ണ​വ​പ​രീ​ക്ഷ​ണ​ങ്ങ​ൾ...

ആ​ണ​വ​പ​രീ​ക്ഷ​ണ​ങ്ങ​ൾ പു​നഃ​സ്​​ഥാ​പി​ക്കു​മെ​ന്ന്​ ഉ​ത്ത​ര കൊ​റി​യ​യുടെ ഭീ​ഷ​ണി

text_fields
bookmark_border
ആ​ണ​വ​പ​രീ​ക്ഷ​ണ​ങ്ങ​ൾ  പു​നഃ​സ്​​ഥാ​പി​ക്കു​മെ​ന്ന്​ ഉ​ത്ത​ര കൊ​റി​യ​യുടെ  ഭീ​ഷ​ണി
cancel

സോ​ൾ: സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ആ​ണ​വ​പ​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്ക്​ തി​രി​ച്ചു​പോ​കു​മെ​ന്ന്​ യു.​എ​സി​ന്​ ഉ​ത്ത​ര കൊ​റി​യ​യു​ടെ ഭീ​ഷ​ണി. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്​ ​െകാ​റി​യ​ൻ ഉ​പ​ദ്വീ​പി​ൽ സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി ആ​ണ​വ​പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ ഉ​ത്ത​ര കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ കിം ​ജോ​ങ്​ ഉ​ൻ പ്ര​ഖ്യാ​പി​ച്ച​ത്.

അ​തി​നോ​ട​നു​ബ​ന്ധി​ച്ച്​ ആ​ണ​വ​പ​രീ​ക്ഷ​ണ​ശാ​ല​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്​​തു. ഉ​ത്ത​ര കൊ​റി​യ ആ​ണ​വ​പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങു​ന്ന​പ​ക്ഷം ഉ​പ​രോ​ധ​ങ്ങ​ൾ എ​ടു​ത്തു​ക​ള​യു​മെ​ന്ന്​ യു.​എ​സ്​ വാ​ഗ്​​ദാ​നം ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreaworld newsmalayalam newsNuclear Policy
News Summary - North Korea warns of returning to nuclear policy -world news
Next Story