Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയാണ്​...

അമേരിക്കയാണ്​ യുദ്ധത്തിന്​ തിരികൊളുത്തുന്നതെന്ന്​ ഉത്തരകൊറിയ

text_fields
bookmark_border
north-korea-trump
cancel

മോസ്​കോ: പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറ നേതൃത്വത്തിൽ അമേരിക്ക ഉത്തരകൊറിയക്കെതിരെ യുദ്ധത്തിന്​ തയാറെടുക്കുകയാണെന്ന്​ കൊറിയൻ വിദേശകാര്യമന്ത്രി റിങ്​ ​യോ ഹോ. കലഹപ്രിയനും ബുദ്ധിഭ്രമവുമുള്ള ട്രംപി​​െൻറ പ്രസ്​താവനകളാണ്​ യുദ്ധത്തി​​െൻറ സാഹചര്യം സൃഷ്​ടിക്കുന്നതെന്നും കൊറിയ കുറ്റപ്പെടുത്തി. 

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങൾ മേഖലയുടെ സമാധാനത്തിനും  സുരക്ഷക്കും ഭീഷണി സൃഷ്​ടിക്കില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. യുദ്ധത്തിലൂടെ മാത്രമേ പ്രശ്​നത്തിന്​ ശാശ്വത പരിഹാരം കാണാൻ കഴിയു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയുടെ വാർത്ത എജൻസിയോട്​ സംസാരിക്കു​േമ്പാഴാണ്​ കൊറിയൻ വിദേശകാര്യമന്ത്രിയുടെ അഭിപ്രായപ്രകടനം. 

ഉത്തരകൊറിയ തുടർച്ചയായി ആണവപരീക്ഷണങ്ങൾ നടത്തയതോടെയാണ്​ അമേരിക്കയുമായുള്ള ബന്ധം വഷളായത്​. ഇതിനിടെ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും കൊറിയൻ നേതാക്കളും പരസ്​പരം ആരോപണ പ്രത്യാരോപണങ്ങളുമായി ​െഎക്യരാഷ്​ട്ര സഭയുടെ ജനറൽ കൗൺസിലിൽ എത്തിയിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreamalayalam newsasia-PacificRi yong hoWorls newsDonald Trump
News Summary - North Korea says Trump has 'lit the wick of war'–World news
Next Story