Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിലക്ക്​ ലംഘിച്ച്​...

വിലക്ക്​ ലംഘിച്ച്​ വീണ്ടും ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം

text_fields
bookmark_border
വിലക്ക്​ ലംഘിച്ച്​ വീണ്ടും ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം
cancel

സിയോൾ: വിലക്കുകൾ ലംഘിച്ച്​ ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു. ഉത്തരകൊറിയ നാല്​ ബാലിസ്​റ്റിക്​ മിസൈലുകൾ  പരീക്ഷിച്ചതായി ജപ്പാൻ  പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു. 

ഉത്തര കൊറിയ തൊടുത്തുവിട്ട നാലു മിസൈലുകൾ 1000 കി​​ലോ​​മീ​​റ്റ​​ർ താ​​ണ്ടി ജപ്പാൻ കടലിൽ പ​​തിച്ചു. പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36ന് ചൈനയുമായി അതിർത്തി പങ്കിടുന്ന തോംചാംഗ്റി മേഖലയിൽ നിന്നായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.

കഴിഞ്ഞ മാസവും ഉത്തരകൊറിയ ഇത്തരത്തിൽ ബാലിസ്​റ്റിക്​ മിസൈൽ പരീക്ഷിച്ചിരുന്നു. ഇതിനെതിരെ യു.എന്നും അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreaFour ballistic
News Summary - North Korea: Four ballistic missiles fired into sea
Next Story