Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.​എ​സി​ൽ ബോം​ബി​ടു​ന്ന പ്ര​തീ​കാ​ത്​​മ​ക  വി​ഡ​ി​യോ​യുമായി ഉ.കൊറിയ

text_fields
bookmark_border
യു.​എ​സി​ൽ ബോം​ബി​ടു​ന്ന പ്ര​തീ​കാ​ത്​​മ​ക  വി​ഡ​ി​യോ​യുമായി ഉ.കൊറിയ
cancel
പ്യോങ്യാങ്: യുദ്ധാഹ്വാനങ്ങൾക്കിടെ യു.എസിൽ ബോംബിടുന്ന പ്രതീകാത്മക വിഡിയോ ഉത്തര കൊറിയ പുറത്തുവിട്ടു. യു.എസ് ആക്രമണത്തിനെതിരെ വേണ്ടിവന്നാൽ ആണവായുദ്ധം തന്നെ ഉണ്ടാകുമെന്ന് ഉത്തര കൊറിയ മുന്നറിയിപ്പു നൽകിയിരുന്നു. സ്ഥാപക നേതാവ് കിം ഇൽ സുങ്ങിെൻറ  ജന്മദിനാഘോഷത്തിെൻറ ഭാഗമായി നടന്ന സൈനിക പരേഡിനിടെയാണ് ബോംബിടുന്ന വിഡിയോ ദൃശ്യം പ്രദർശിപ്പിച്ചത്. ദൃശ്യംകണ്ട് കിം ജോങ് ഉൻ ദൃശ്യങ്ങൾ കൈയടിച്ച് േപ്രാത്സാഹിപ്പിക്കുന്നതും വിഡിയോയിലുണ്ട്. ഉത്തര കൊറിയൻ സർക്കാർ ചാനലിലാണ് ഈ ദൃശ്യങ്ങൾ സംപ്രേഷണങ്ങൾ ചെയ്തത്.
അതിനിടെ, ഉത്തര കൊറിയയുടെ ആണവ-മിസൈൽ പരീക്ഷണങ്ങളിൽ ചൈനകടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്.
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - nort korea
Next Story