Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ടു​ത്ത ജി20...

അ​ടു​ത്ത ജി20 ​ഉ​ച്ച​കോ​ടി​ റിയാദിൽ

text_fields
bookmark_border
g20
cancel

ജി​ദ്ദ: അ​ടു​ത്ത ജി20 ​ഉ​ച്ച​കോ​ടി റി​യാ​ദി​ൽ ന​ട​ക്കും. ജ​പ്പാ​നി​ല്‍ ന​ട​ന്ന ജി20 ​ഉ​ച്ച​കോ​ടി​യി​ലാ​ണ് അ​ടു​ത്ത ഉ​ച്ച​കോ​ടി​ക്ക്​ സൗ​ദി ത​ല​സ്ഥാ​ന​മാ​യ റി​യാ​ദ് വേ​ദി​യാ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം. 2020 ന​വം​ബ​ര്‍ 21, 22 തീ​യ​തി​ക​ളി​ലാ​കും ഉ​ച്ച​കോ​ടി. അം​ഗ​രാ​ജ്യ​ങ്ങ​ളെ കി​രീ​ടാ​വ​കാ​ശി രാ​ജ്യ​ത്തേ​ക്ക് ക്ഷ​ണി​ച്ചു.

ഡി​സം​ബ​ര്‍ മു​ത​ല്‍ ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി അ​ധ്യ​ക്ഷ​സ്ഥാ​നം സൗ​ദി​ക്കാ​കും.

Show Full Article
TAGS:g20 world news malayalam news 
News Summary - next g20 summit -world news
Next Story