Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ്രേ​സ്​ മി​ല​െൻറ...

ഗ്രേ​സ്​ മി​ല​െൻറ മ​ര​ണം: മാ​പ്പു​പ​റ​ഞ്ഞ്​ പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
ഗ്രേ​സ്​ മി​ല​െൻറ മ​ര​ണം: മാ​പ്പു​പ​റ​ഞ്ഞ്​ പ്ര​ധാ​ന​മ​ന്ത്രി
cancel

വെ​ലി​ങ്​​ട​ൺ: ബ്രി​ട്ടീ​ഷ്​ വി​ദ്യാ​ർ​ഥി​നി ഗ്രേ​സ്​ മി​ല​ൻ ന്യൂ​സി​ല​ൻ​ഡി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത് തി​ൽ കു​ടും​ബ​ത്തോ​ട്​ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ഡേ​ൺ മാ​പ്പു​പ​റ​ഞ്ഞു. മി​ല​​​െൻറ മ​ര​ണ​ത്തി​ൽ അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും രാ​ജ്യ​ത്തി​​​െൻറ അ​ന്ത​സ്സി​ന്​ ക്ഷ​ത​മേ​ൽ​പി​ക്കു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്ക​ൻ ശ്ര​ദ്ധി​ക്കു​മെ​ന്നും ജ​സീ​ന്ത ഉ​റ​പ്പു​ന​ൽ​കി.

കൊ​ല​പാ​ത​ക​ത്തി​ൽ 26കാ​ര​നെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ന്യൂ​സി​ല​ൻ​ഡി​ലെ ഉ​ൾ​പ്ര​ദേ​ശ​ത്തു​നി​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം മി​ല​​​െൻറ മൃ​ത​ദേ​ഹം പൊ​ലീ​സ്​ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandworld newsmalayalam newsGrace MillaneNew Zealand Prime Minister
News Summary - New Zealand Prime Minister apologises over backpacker's death -world news
Next Story