Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ബ്​​ദു​ൽ ഖാ​ദി​ർ...

അ​ബ്​​ദു​ൽ ഖാ​ദി​ർ ര​ക്ഷ​പ്പെ​ട്ട​ത്​ ഖു​ർ​ആ​ൻ ഷെ​ൽ​ഫ്​ പ​രി​ച​യാ​ക്കി

text_fields
bookmark_border
അ​ബ്​​ദു​ൽ ഖാ​ദി​ർ ര​ക്ഷ​പ്പെ​ട്ട​ത്​ ഖു​ർ​ആ​ൻ ഷെ​ൽ​ഫ്​ പ​രി​ച​യാ​ക്കി
cancel
ക്രൈ​സ്​​റ്റ്​ ച​ർ​ച്ച്​: വെ​ള്ളി​യാ​ഴ്​​ച ജു​മു​അ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ​വ​ർ​ക്കു നേ​രെ ബ്ര​ൻ​റ​ൺ ടാ​റ​ൻ ​റ്​ വെ​ടി​യു​തി​ർ​ക്കു​േ​മ്പാ​ൾ ടാ​ക്​​സി ഡ്രൈ​വ​റാ​യ അ​ബ്​​ദു​ൽ ഖാ​ദി​ർ അ​ബാ​േ​ബാ​റ (48) ര​ക്ഷ​പ്പെ​ട്ട​ത്​ ഖു​ർ​ആ​ൻ സൂ​ക്ഷി​ക്കു​ന്ന ഷെ​ൽ​ഫ്​ പ​രി​ച​യാ​ക്കി. ആ​ക്ര​മി​െ​യ ക​ണ്ട്​ ഉ​ട​ൻ​ത​ന്നെ ത​റ​യി​ൽ മ​രി​ച്ച​തു​പോ​ലെ കി​ട​ന്നു. ആ​ക്ര​മി​യു​ടെ ശ്ര​ദ്ധ​മാ​റി​യ​പ്പോ​ൾ ഷെ​ൽ​ഫി​​ൽ ക​യ​റി ഒ​ളിച്ചു.

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും വീ​ണ്ടും കാ​ണാ​ൻ അ​വ​സ​രം ത​ര​ണേ എ​ന്നു​മാ​ത്ര​മാ​യി​രു​ന്നു അ​പ്പോ​ൾ മ​ന​സ്സി​ലു​യ​ർ​ന്ന പ്രാ​ർ​ഥ​ന. ആ​ക്ര​മി​യു​ടെ തോ​ക്കി​ൻ​തു​മ്പി​ൽ​നി​ന്ന്​ ര​ക്ഷ​െ​പ്പ​ട്ട​ത്​ അ​ത്ഭു​ത​മാ​യാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്യോ​പ്യ​യി​ൽ​നി​ന്ന്​ 2010ൽ ​ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക്​ കു​ടി​യേ​റി​യ​താ​ണ്​ ഖാ​ദി​ർ.
Show Full Article
TAGS:new zealand cricket terrerist attack world news malayalam news 
News Summary - new zealand cricket terrerist attack- World news
Next Story