Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസി​റി​യ​ൻ...

സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കി​ല്ല-​നെ​ത​ന്യാ​ഹു

text_fields
bookmark_border
netanyahu
cancel

ജ​റൂ​സ​ലം: സി​റി​യ​യി​ൽ​നി​ന്ന്​ പ​ലാ​യ​നം ചെ​യ്യു​ന്ന അ​ഭ​യാ​ർ​ഥി​ക​ളെ ഇ​സ്രാ​യേ​ലി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു. എ​ന്നാ​ൽ, അ​വ​ർ​ക്കു ന​ൽ​കു​ന്ന മാ​നു​ഷി​ക​സ​ഹാ​യം തു​ട​രു​മെ​ന്നും നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. 

ജൂ​ൺ 19ന്​ ​വി​മ​ത​ഗ്രാ​മ​ങ്ങ​ളി​ൽ സൈ​ന്യം ആ​ക്ര​മ​ണം ശ​ക്​​ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന്​ പ​തി​നാ​യി​ര​ങ്ങ​ളാ​ണ്​ സി​റി​യ​യി​ൽ​നി​ന്ന്​ പ​ലാ​യ​നം ചെ​യ്​​ത​ത്. അ​വ​രി​ൽ ചി​ല​ർ ഇ​സ്രാ​യേ​ൽ അ​ധീ​ന ജൂ​ലാ​ൻ കു​ന്നു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക ക്യാ​മ്പു​ക​ളൊ​രു​ക്കി താ​മ​സ​മാ​രം​ഭി​ച്ചി​രു​ന്നു. അ​തി​നെ​തി​രെ​യാ​ണ്​ നെ​ത​ന്യാ​ഹു​വി​​െൻറ പ്ര​സ്​​താ​വ​ന. എ​ന്തു വി​ല​കൊ​ടു​ത്തും ത​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ൾ സം​ര​ക്ഷി​ക്കു​മെ​ന്നും  നെ​ത​ന്യാ​ഹു കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriaBenjamin Netanyahuschool secience fairrefugeesworld newske-Ismayilmalayalam newsairport crimeinappropriateJammu Kashmir panchayat polls
News Summary - Netanyahu vows to ‘defend border’ amid Assad onslaught in southern Syria
Next Story