Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനെതന്യാഹു 11ന്​...

നെതന്യാഹു 11ന്​ ഇന്ത്യയിൽ

text_fields
bookmark_border
നെതന്യാഹു 11ന്​ ഇന്ത്യയിൽ
cancel

ജ​റൂ​സ​ലം: ​ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ഫെ​ബ്രു​വ​രി 11ന്​ ​ഇ​ന്ത്യ​യി​ലെ​ത്തും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. 2017ൽ ​മോ​ദി ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ച്ച്​ ന​ട​ത്തി​യ ക്ഷ​ണം സ്വീ​ക​രി​ച്ച്​ 2018 ജ​നു​വ​രി​യി​ൽ നെ​ത​ന്യാ​ഹു ഇ​ന്ത്യ​യി​ലെ​ത്തി​യി​രു​ന്നു.

ജൂ​ത​രാ​ഷ്​​ട്രം സ​ന്ദ​ർ​ശി​ക്കു​ന്ന പ്ര​ഥ​മ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു ന​രേ​ന്ദ്ര മോ​ദി. ഇ​ത്ത​വ​ണ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി ഇ​രു നേ​താ​ക്ക​ളും ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ ഇ​സ്രാ​യേ​ൽ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ മെ​യ്​​ർ​ബെ​ൻ ശ​ബ​ത്ത്​ ത​ല​സ്​​ഥാ​ന​ത്തെ​ത്തി ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ അ​ജി​ത്​ ​ഡോ​വ​ലു​മാ​യി കൂ​ടി​ക്കാ​ഴ്​​ച​യും ന​ട​ത്തി.

ഏ​പ്രി​ൽ ഒ​മ്പ​തി​ന്​ ഇ​സ്രാ​യേ​ൽ നെ​സ​റ്റ്​ (പാ​ർ​ല​മ​​െൻറ്) തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ്​ നെ​ത​ന്യാ​ഹു​വി​​​െൻറ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Netanyahuworld newsmalayalam newsVisit IndiaIsrael PM
News Summary - netanyahu to visit india on february 11th -world news
Next Story