Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രിക്കാൻ നെ​ത​ന്യാ​ഹു​വി​ന്​ ഒ​രവ​സ​രം കൂ​ടി

text_fields
bookmark_border
സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രിക്കാൻ നെ​ത​ന്യാ​ഹു​വി​ന്​ ഒ​രവ​സ​രം കൂ​ടി
cancel
ജ​റൂ​സ​ലം: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍ക്കും ഭൂ​രി​പ​ക്ഷം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ രൂ ​പ​വ​ത്​്​​ക​രി​ക്കാ​നാ​യി ഇ​സ്രാ​യേ​ല്‍ പ്ര​സി​ഡ​ൻ​റ്​ റ്യൂ​വ​ന്‍ റി​വ്‌​ലി​ന്‍ പ്ര​ധാ​ന​മ​ന്ത്രി ബി​ന് യ​മി​ൻ നെ​ത​ന്യാ​ഹു​വി​നെ സ​മീ​പി​ച്ചു.
നെ​ത​ന്യാ​ഹു​വി​​െൻറ ലി​കു​ഡ് പാ​ര്‍ട്ടി​യും ബെ​ന്നി ഗാ​ന്റ്‌​ സി​ന്റെ ബ്ലൂ ​ആ​ന്‍ഡ് വൈ​റ്റ് പാ​ര്‍ട്ടി​യും സ​ഖ്യ സ​ര്‍ക്കാ​രുണ്ടാ​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ലാ​ണ് പ്ര​സി​ഡ​ൻ​റ്​ നെ​ത​ന്യാ​ഹു​വി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

28 ദി​വ​സ​മാ​ണ് സ​ര്‍ക്കാ​ര്‍ ഉ​ണ്ടാ​ക്കാ​നാ​യി നെ​ത​ന്യാ​ഹു​വി​ന് ന​ൽ​കി​യ സ​മ​യം. ആ​വ​ശ്യ​മെ​ങ്കി​ല്‍ ര​ണ്ടാ​ഴ്ച നീ​ട്ടി​ത്ത​രാ​നും ആ​വ​ശ്യ​പ്പെ​ടാം. ഈ ​സ​മ​യ​പ​രി​ധി​യി​ല്‍ സ​ര്‍ക്കാ​ര്‍ രൂപവത്​കരിക്കാൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ എ​തി​ര്‍ പ​ക്ഷ​ത്തു​ള്ള ബെ​ന്നി ഗാ​ൻ​റ്​​സി​​െൻറ പാ​ര്‍ട്ടി​ക്ക് അ​വ​സ​രം ന​ൽ​കും. 120 അം​ഗ പാ​ര്‍ല​മ​െൻറി​ല്‍ നെ​ത​ന്യാ​ഹു​വി​ന് 55 പേ​രു​ടെ​യും ഗാ​ൻ​റ്​​സി​ന്​ 54 പേ​രു​ടെ​യും പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്.

ഗാ​ൻ​റ്​​സു​മാ​യി സ​ഖ്യ സ​ര്‍ക്കാ​ര്‍ ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും അ​ഴി​മ​തി​ക്കാ​ര​നു​മാ​യി കൂ​ട്ടു​കൂ​ടാ​നി​ല്ലെ​ന്ന്​ പ​റ​ഞ്ഞ്​ അ​ദ്ദേ​ഹം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelBenjamin Netanyahuworld newsmalayalam news
News Summary - Netanyahu given chance to form new government-world news
Next Story