Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​സ്രാ​യേ​ലി​ൽ...

ഇ​സ്രാ​യേ​ലി​ൽ ​െഎക്യ​സ​ർ​ക്കാ​ർ; ച​ർ​ച്ച തു​ട​ങ്ങി

text_fields
bookmark_border
ഇ​സ്രാ​യേ​ലി​ൽ ​െഎക്യ​സ​ർ​ക്കാ​ർ; ച​ർ​ച്ച തു​ട​ങ്ങി
cancel
ജ​റൂ​സ​ലം: ഇ​സ്രാ​യേ​ലി​ൽ ഐ​ക്യ​സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വും എ ​തി​രാ​ളി​യാ​യ ബെ​ന്നി ഗാ​ൻ​റ്​​സും ച​ർ​ച്ച തു​ട​ങ്ങി. ഇ​സ്രാ​യേ​ൽ പ്ര​സി​ഡ​ൻ​റി​​െൻറ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ രം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​യി​ലാ​ണ്​ ഇ​രു​വ​രും സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തെ​ക്കു​റി​ച്ച്​ ച​ർ​ച്ച​ചെ​യ്​​ത​ത്.

എ​ന്നാ​ൽ, ച​ർ​ച്ച​യി​ൽ അ​ധി​കാ​ര​മൊ​ഴി​യു​ന്ന​തി​നെ കു​റി​ച്ച്​ നെ​ത​ന്യാ​ഹു ഉ​റ​പ്പൊ​ന്നും ന​ൽ​കി​യി​ല്ല. വ​രും​ദി​വ​സ​ങ്ങ​ളി​ലും ച​ർ​ച്ച​ക​ൾ ന​ട​ക്കും. ഇ​രു​വ​രും ധാ​ര​ണ​യി​ലെ​ത്താ​തെ വ​ന്നാ​ൽ രാ​ജ്യം വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ നീ​ങ്ങും.

ഈ​മാ​സം 17ന്​ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗാ​ൻ​റ്​​സി​​െൻറ ബ്ലൂ ​ആ​ൻ​ഡ്​​ വൈ​റ്റ്​ പാ​ർ​ട്ടി​യാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റ്​ നേ​ടി​യ​ത്. എ​ന്നാ​ൽ, കേ​വ​ല​ഭൂ​രി​പ​ക്ഷം തി​ക​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Benjamin Netanyahuworld newsmalayalam newsbenny gantz
News Summary - Netanyahu Gantz unity government-world news
Next Story