Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേപ്പാളിൽ ​ഓലിയുടെ...

നേപ്പാളിൽ ​ഓലിയുടെ രാജിക്ക്​ മുറവിളി 

text_fields
bookmark_border
നേപ്പാളിൽ ​ഓലിയുടെ രാജിക്ക്​ മുറവിളി 
cancel

കാ​ഠ്​​മ​ണ്ഡു: നേ​പ്പാ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഓ​ലി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട്​ ഭ​ര​ണ​ക​ക്ഷി നേ​തൃ​ത്വം രം​ഗ​ത്ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ആ​രം​ഭി​ച്ച ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്​​പ ക​മ​ൽ ദ​ഹ​ൽ പ്ര​ച​ണ്ഡ ഉ​ൾ​െ​പ​ടെ നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്.

മാ​ധ​വ്​ കു​മാ​ർ നേ​പാ​ൾ, ജ​ല​നാ​ഥ്​ ഖ​ന​ൽ, ബാം​ദേ​വ്​ ഗൗ​തം, നാ​രാ​യ​ൺ കാ​ജി ശ്രേ​ഷ്​​ഠ തു​ട​ങ്ങി​യ​വ​രും ഓ​ലി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു.

വി​വി​ധ എം​ബ​സി​ക​ളും ഹോ​ട്ട​ലു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച്​ ത​ന്നെ പു​റ​ത്താ​ക്കാ​ൻ ക​രു​ക്ക​ൾ നീ​ക്കു​ന്ന​താ​യി ഞാ​യ​റാ​ഴ്​​ച ഓ​ലി ആ​രോ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nepalworld newskp sharma oli
Next Story