Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നേപ്പാൾ പ്രസിഡൻറ് അടുത്തമാസം ഇന്ത്യ സന്ദർശിക്കും
text_fieldsbookmark_border
കാഠ്മണ്ഡു: നേപ്പാൾ പ്രസിഡൻറ് ബിദ്യ ദേവി ഭണ്ഡാരി ഏപ്രിൽ17ന് ഇന്ത്യയിലെത്തും. പ്രസിഡൻറിെൻറ ഒാഫിസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2015ൽ അധികാരമേറ്റശേഷം അവരുടെ ആദ്യ വിദേശ സന്ദർശനമാണിത്. നേപ്പാളിലെ ആദ്യ വനിത പ്രസിഡൻറായ ബിദ്യ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ക്ഷണമനുസരിച്ചാണ് ഇന്ത്യ സന്ദർശിക്കുന്നത്. സന്ദർശനത്തിനിടെ അവർ പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവരുമായി ചർച്ച നടത്തും. ബനാറസ് ഹിന്ദു സർവകലാശാലയിെല പരിപാടിയിലും ബിദ്യ പെങ്കടുക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
