Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേപ്പാൾ...

നേപ്പാൾ ഹിന്ദുരാഷ്​ട്രമായി പ്രഖ്യാപിക്കണമെന്ന്​

text_fields
bookmark_border
നേപ്പാൾ ഹിന്ദുരാഷ്​ട്രമായി പ്രഖ്യാപിക്കണമെന്ന്​
cancel

കാഠ്​മണ്ഡു: ​നേപ്പാളിനെ ഹിന്ദു രാഷ്​​്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്​ രാജ്യത്തെ തീവ്രവലതുപക്ഷ പ ാർട്ടി രംഗത്ത്​. 2008ൽ നേപ്പാളിനെ മതേതര രാഷ്​ട്രമായി പ്രഖ്യാപിച്ചിരുന്നു. മുൻ ഉപപ്രധാനമന്ത്രി കമൽ തപ നേതൃത്വം നൽകുന്ന രാഷ്​ട്രീയ പ്രജാതന്ത്ര പാർട്ടിയാണ്​ ഹിന്ദുരാഷ്​ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്​ ശർമ ഒാലി സർക്കാറിന്​ നിവേദനം നൽകിയത്​.

ഫെഡറൽ ഭരണസംവിധാനം വേണമോയെന്നതിൽ ഹിതപരിശോധന നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. നേപ്പാളിൽ ഏറ്റവും കൂടുതൽ ഹിന്ദുമതവിഭാഗമാണ്​.

Show Full Article
TAGS:nepal Hindu country world news malayalam news 
Next Story