Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നൂറിന് മുകളിലുള്ള ഇന്ത്യൻ നോട്ടുകൾ നേപ്പാൾ നിരോധിച്ചു
text_fieldsbookmark_border
കാഠ്മണ്ഡു: ഇന്ത്യൻ ടൂറിസ്റ്റുകളെ കാര്യമായി ബാധിക്കുന്ന നടപടിയുമായി നേപ്പാൾ സർക്കാർ. 2000, 500, 200 ഇന്ത്യൻ കറൻസികൾ രാജ്യത്ത് ഉപയോഗിക്കുന്നത് നേപ്പാൾ നിരോധിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് സർക്കാർ ഒൗദ്യോഗികമായി ജനങ്ങളെ അറിയിച്ചു. ഇൗ കറൻസികൾ കൈവശം വെക്കുന്നവരുണ്ടെങ്കിൽ എത്രയും പെെട്ടന്ന് മാറണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
വിനോദ സഞ്ചാരികളെപ്പോലെ തന്നെ ഇന്ത്യയിൽ ജോലിചെയ്യുന്ന നേപ്പാളികളെയും തീരുമാനം വ്യാപകമായി രീതിയിൽ ബാധിക്കും. നേപ്പാളിനു പുറമെ ഇന്ത്യൻ കറൻസി ഉപയോഗിക്കുന്ന സമീപ രാജ്യമായ ഭൂട്ടാനെയും പുതിയ തീരുമാനം ബാധിച്ചേക്കും. നേപ്പാളിെൻറ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
