Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ​സ്​​ട്രേ​ലി​യ​യി​ൽ...

ആ​സ്​​ട്രേ​ലി​യ​യി​ൽ സ്​​ട്രോ​ബ​റി​യി​ൽ സൂ​ചി; സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സൂ​ചി വി​ൽ​പ​ന നി​ർ​ത്തി

text_fields
bookmark_border
ആ​സ്​​ട്രേ​ലി​യ​യി​ൽ സ്​​ട്രോ​ബ​റി​യി​ൽ സൂ​ചി; സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സൂ​ചി വി​ൽ​പ​ന നി​ർ​ത്തി
cancel

സി​ഡ്​​നി: സ്​​ട്രോ​ബ​റി​യി​ൽ സൂ​ചി കു​ത്തി​ക്ക​യ​റ്റി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​തി​െ​ന​ത്തു​ട​ർ​ന്ന്​​​ ആ​സ്​​ട്രേ​ലി​യ​യി​ലെ പ്ര​മു​ഖ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ശൃം​ഖ​ല​യാ​യ ‘വൂ​ൾ​വ​ർ​ത്ത്’​ അ​വ​രു​ടെ സ്​​ഥാ​പ​ന​ത്തി​ൽ സൂ​ചി വി​ൽ​പ​ന താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി.

യ​ഥാ​ർ​ഥ പ്ര​തി​ക​ൾ ഇ​നി​യും പി​ടി​യി​ലാ​കാ​ത്ത​തി​നാ​ലാ​ണ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി എ​ന്ന നി​ല​യി​ൽ സൂ​ചി വി​ൽ​പ​ന താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​ത്. സ്​​ട്രോ​ബ​റി​യി​ൽ​നി​ന്ന്​ സൂ​ചി ല​ഭി​ച്ച നൂ​റി​ലേ​റെ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.

യ​ഥാ​ർ​ഥ പ്ര​തി​ക​ളെ അ​നു​ക​രി​ച്ച്​ കൗ​തു​ക​ത്തി​നാ​യി ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്​​തെ​ന്ന്​ സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന്​ ര​ണ്ട്​ യു​വാ​ക്ക​ളെ പൊ​ലീ​സ്​ ചോ​ദ്യം​ചെ​യ്​​തി​രു​ന്നു. കു​റ്റ​ത്തി​ന്​ പി​ടി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ 15 വ​ർ​ഷം വ​രെ ശി​ക്ഷ ല​ഭി​ക്കു​ന്ന നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി സ്​​കോ​ട്ട്​ മോ​റി​സ​ൺ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaworld newsmalayalam newsneedle in strawberry
News Summary - needle in strawberry in Australia, stopped its selling- world news
Next Story