Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബുർഹാൻ കശ്​മീരികളുടെ...

ബുർഹാൻ കശ്​മീരികളുടെ അഭിമാനമെന്ന്​ നവാസ്​ ശരീഫ്​

text_fields
bookmark_border
ബുർഹാൻ കശ്​മീരികളുടെ അഭിമാനമെന്ന്​ നവാസ്​ ശരീഫ്​
cancel

ഇസ്​ലാമാബാദ്​: സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കശ്​മീരികളുടെ അഭിമാനമാണെന്ന്​ പാകിസ്​താൻ പ്രധാനമന്ത്രി നവാസ്​ ശരീഫ്​. ക​ശ്​മീരികളുടെ സമാധാനപരമായ സ്വാതന്ത്ര്യ സമര പ്രസ്​ഥാന​ത്തിലെ യുവ നേതാവാണ്​ ബുർഹാൻ. ​

അദ്ദേഹത്തി​​െൻറ രക്​തസാക്ഷിത്വം വെറുതെയാകില്ലെന്നും കശ്​മീരി മുസ്​ലിംകളുടെ ജിഹാദിനോടുള്ള ത​െൻറ രാജ്യത്തി​െൻറ പിന്തുണ തുടരുമെന്നും നവാസ്​ പറഞ്ഞു. നേരത്തെ യു.എൻ ജനറൽ അസംബ്ലിയിലും ശരീഫ്​ ബുർഹാൻ വാനിയെ  രക്​താസാക്ഷിയായി വിശേഷിപ്പിക്കുകയും മഹത്വവൽകരിക്കുകയും ​െചയ്​തിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nawaz sharif
News Summary - nawaz sharif
Next Story